ചാലക്കുടിപ്പുഴയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍- വീഡിയോ

ചാലക്കുടിപ്പുഴയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
elephant
ചാലക്കുടിപ്പുഴയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍സ്ക്രീൻഷോട്ട്
Updated on
1 min read

തൃശൂര്‍: ചാലക്കുടിപ്പുഴയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി ഡിവിഷനില്‍ ടി എസ് ആര്‍ ഫാക്ടറിക്ക് സമീപം പുഴയരികിലാണ് കൊമ്പന്റെ ജഡം കിടക്കുന്നത് കണ്ടത്. മലവെള്ളത്തില്‍ ഒഴുകി വന്നതാണ് എന്നാണ് നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മസ്തകവും പുറവും വെള്ളത്തിനു മുകളില്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ആനയുടെ ജഡം. കഴിഞ്ഞ ദിവസം വാഴച്ചാല്‍ ഇരുമ്പ് പാലത്തിനു അടിയിലൂടെ കാട്ടാന ഒഴുകി പോയിരുന്നു. അതേ ആന തന്നെയാണോ എന്ന് സംശയമുണ്ട്. നാട്ടുകാരാണ് ജഡം കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

elephant
എംഎ യുസഫലി അഞ്ച് കോടി, നടന്‍ വിക്രം 20ലക്ഷം നല്‍കി; സന്നദ്ധസംഘടനകള്‍ സാധനങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് മുഖ്യമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com