പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും, ദീപാവലി നിറവിൽ രാജ്യം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി
PSC CHAIRMAN M R BAIJU, ethanol , diwali
PSC CHAIRMAN M R BAIJU, ethanol , diwali
Edited By:

 പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വഷണ സംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പുതിയ സമന്‍സ്. കേസില്‍ ചെയര്‍മാനെ പ്രതി ചേര്‍ക്കുന്നതിനും അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുന്നതിനും മുന്നോടിയായാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കമെന്നാണ് അറിയുന്നത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. "പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

M R BAIJU PSC CHAIRMAN
M R BAIJU PSC CHAIRMAN

2. അളവ് എത്ര?, എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും; നിര്‍ദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്

ethanol blended petrol
ethanol blended petrolfile

3. ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; സമാധാന ചര്‍ച്ചകള്‍ക്കിടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി

donald trump
donald trumpCenter-Center-Delhi

4. ദീപാവലി നാളില്‍ ജന്മദിനം, അഡ്വാനി നൂറിന്റെ നിറവിലേക്ക്; ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

l k advani
അഡ്വാനിയും മോദിയും file

5. 'തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം'; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

diwali celebration
diwali celebration ai image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER