'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും മുന്‍പ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്
Guruvayur Temple Thanthri Chennas Dineshan Namboothiripad, thrissur pooram, anosh
Guruvayur Temple Thanthri Chennas Dineshan Namboothiripad, thrissur pooram, anosh

കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങളുടെ അവിഭാജ്യ ഘടകമല്ലെന്നും, ആഘോഷങ്ങളുടെ പേരില്‍ കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കം മാത്രമാണെന്നും മുന്‍പ് തന്നെ പണ്ഡിതന്മാരും ഗവേഷകരും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളുടെയും മരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ആചാരങ്ങള്‍ ഗൗരവമായി പുനഃപരിശോധിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. 'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'

Guruvayur Temple Thanthri Chennas Dineshan Namboothiripad
Guruvayur Temple Thanthri Chennas Dineshan Namboothiripad FILE

2. വെടിക്കെട്ട് ഒഴിവാക്കണം, ആചാരപരമായി തൃശൂര്‍ പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; നിര്‍ണായക യോഗം ഇന്ന്

Thrissur Pooram
Thrissur Pooram file

3. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; നാല് പേരുടെ നില അതീവ​ഗുരുതരം, സ്ഫോടക വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

Thrissur Firework accident
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തംX

4. അനോഷ് അച്ഛനോടും അമ്മയോടും സംസാരിച്ചു, പാമ്പു കടിയേറ്റ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, ആരോ​ഗ്യനില മെച്ചപ്പെട്ടു

Thrissur snake bite
Thrissur snake biteScreenshort

5. ലഖ്‌നൗവിനെ എറിഞ്ഞിട്ട് രാജസ്ഥാന്‍; 40 റണ്‍സിന്റെ ജയം

Ravindra Jadeja
രവീന്ദ്ര ജഡേജSOURCE: IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com