കുറയാതെ പനി പടരുന്നു; ഇന്ന് അഞ്ച് മരണം

തിരുവനന്തപുരം പോത്തൻകോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്നു സംശയിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കുറവില്ലാതെ പടരുന്നു. ഇന്ന് അഞ്ച് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചു. എച്1 എൻ1 ബാധിച്ചും എലിപ്പനി ബാധിച്ചും ഓരോരുത്തർ മരിച്ചു. 

തിരുവനന്തപുരം പോത്തൻകോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്നു സംശയിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. 

അതേസമയം പേവിഷ ബാധയെ തുടർന്നു ഇന്ന് ഒരാൾ മരിച്ചിട്ടുണ്ട്. ഇന്നലെ കളമശ്ശേരിയിൽ 27കാരൻ മരിച്ചത് പേവിഷ ബാധയെ തുടർന്നാണ് എന്നു സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com