വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ, കാലവർഷം ശക്തം, ക്രൊയേഷ്യയ്ക്ക് ജയം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്.
alcohol, Attukal women death,  croatia
alcohol, Attukal women death, croatia
Edited By:

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. ഇത് ഉള്‍പ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. 'ഒരടി പിന്നോട്ടില്ല', വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

 alcohol
alcoholപ്രതീകാത്മക ചിത്രം

2. ആരതിയുടെ ദേഹത്ത് 13 മുറിവുകള്‍; സ്ത്രീധന സ്വര്‍ണം വില്‍ക്കുന്നതില്‍ തര്‍ക്കമുണ്ടായി, ഭര്‍ത്താവ് അറസ്റ്റില്‍

Attukal women death
Attukal women deathscreen grab

3. കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

kerala rain
kerala rainfile

4. പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട്; ഡബിള്‍ അടിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാര്‍

FIFA World Cup
ഇം​ഗ്ലണ്ടിന്റെ ആഹ്ലാദ പ്രകടനംsource: FIFA World Cup

5. ത്രില്ലര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് ജയം; ഘാനയെ വീഴ്ത്തി നോക്കൗട്ടില്‍

 croatia beats ghana
ഘാനയെ തോല്‍പ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടില്‍source: FIFA World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com