കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു; വരുന്നു പെരുമഴ;ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നാടുകടത്തുന്നതിന് മുന്‍പായി ന്യൂജഴ്‌സിയലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടത് അതിക്രൂര പീഡനം.
Five Malayalees among six Indians killed in bus accident ; TODAY TOP FIVE NEWS
TODAY TOP FIVE NEWS

1. 'ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്': വി ഡി സതീശന്‍

V D Satheesan
V D Satheesanpressmeet

2. പരിഗണിച്ചത് ക്രിമിനലിനെ പോലെ; തറയില്‍ മുഖം അമര്‍ത്തി വിലങ്ങണിയിച്ചു, ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ നേരിട്ടത് ക്രൂരപീഡനം; വിഡിയോ

The Indian student was handcuffed and pinned to the ground at USA's Newark Airport.
നൊവാര്‍ക് വിമാനത്താവളത്തില്‍ വച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി (Indian student) യെ വിലങ്ങണിയിക്കുന്നു

3. കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain alert
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്പ്രതീകാത്മക ചിത്രം

4. ഖത്തറില്‍ നിന്ന് വിനോദയാത്ര പോയ മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 6 മരണം

indian-tourists-from-qatar-were-killed-in-a-bus-accident-in-kenya
bus accidentx

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ട്(bus accident) ആറ് പേര്‍ മരിച്ചു. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണൻ്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം),തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. 27 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് സംഭവം.സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

5. ഒരൊറ്റ രാത്രിയില്‍ ആറു മണിക്കൂര്‍ നീണ്ട ഫോണ്‍ കോള്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ സോനത്തിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ

Meghalaya Honeymoon Murder  Big Twist
കൊല്ലപ്പെട്ട രാജ രഘുവംശിയുടെ വിവാഹ ചിത്രം (Wedding photo of murdered Raja Raghuvanshi)X

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com