എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണു, ഗാസയില്‍ 15 കാരന് ദാരുണാന്ത്യം, കോഴിക്കോട് കൊലപാതകം: പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ്; ഇന്നത്തെ 5 പ്രധാന വാ‍ർത്തകൾ

ഓണം അവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാമിത്രം കർമ്മപദ്ധതിയുടെ ഭാ​ഗമായ പരാതിപ്പെട്ടി ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിന് സ്വീകരിക്കേണ്ട പൊതു നടപടിക്രമം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു
 top 5 news
top 5 newsfile

1. ഗാസയില്‍ പട്ടിണിമരണങ്ങള്‍ 212

Gaza crisis
Gaza crisisun

2. കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: സഹോദരനായി ലുക്കൗട്ട് നോട്ടീസ്

Pramod, Lookout Notice
Pramod, Lookout Notice

3. 'ന്യായ വിധി നടപ്പാക്കണം'; യെമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

Nimisha Priya case
Nimisha Priya casefile

4. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ

Kerala Rain
സംസ്ഥാനത്ത് ഇന്നും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


5. സുരക്ഷാമിത്രം ഹെൽപ് ബോക്സ്‌ എല്ലാ സ്‌കൂളുകളിലും..'

V Sivankutty, Letter Box
V Sivankutty, Letter Boxfacebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com