ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; രണ്ടു കിലോ സ്വര്‍ണം കവര്‍ന്നു

ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നതെന്ന് വ്യാപാരി പറയുന്നു
Gold Theft
കവർച്ചാസംഘത്തിന്റെ സിസിടിവി ദൃശ്യംcctv visuals
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണം കവര്‍ന്നു. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നതെന്ന് വ്യാപാരി പറയുന്നു.

ചാല മരക്കട റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാസംഘം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Gold Theft
എൽപിഎസ്ടി സമരം: ആരോ​ഗ്യനില വഷളായി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി
Gold Theft
സ്‌കൂള്‍ വിട്ട ശേഷം കാണാതായി; സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
Summary

Gold robbery in Chala; two kilograms of gold stolen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER