കാണാതായ യുവാക്കൾ (heavy rain)
Kerala
കനത്ത മഴ; ഭവാനിപ്പുഴയിൽ 2 യുവാക്കളെ ഒഴുക്കിൽപ്പെട്ട് കാണാതായി, തിരച്ചിൽ
പാലക്കാട് ജില്ലയിൽ ശക്തമായ കാറ്റും മഴയും
ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി നെല്ലിക്കുർശ്ശിയിൽ വീട് തകർന്നു വീണു. മരം കടപുഴകി വീടിനു മുകളിൽ വീഴുകയായിരുന്നു.
Summary
heavy rain: The two were swept away in the Bhavani River. The victims were identified as Pradeep Raj (23) and Bhupathi Raj (22), natives of Coimbatore, Tamil Nadu. The search is ongoing.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

