ഈ സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്ന്; നാളെ സ്‌പോട്ട് ബുക്കിങ് 5000 മാത്രം

തിങ്കളാഴ്ച രാത്രി എട്ടുവരെ മാത്രം എത്തിയത് തൊണ്ണൂറ്റിരണ്ടായിരത്തോളം ഭക്തര്‍. ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്
Sabarimala
Sabarimalaഫയൽ
Updated on
1 min read

ശബരിമല: ഈ സീസണിലെ മണ്ഡല തീര്‍ഥാടന കാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഉണ്ടായത് ഇന്ന്. തിങ്കളാഴ്ച രാത്രി എട്ടുവരെ മാത്രം എത്തിയത് തൊണ്ണൂറ്റിരണ്ടായിരത്തോളം ഭക്തരാണ് ശബരിമല ദര്‍ശനം നടത്തിയത്. ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്. തിങ്കളാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്പോട്ട് ബുക്കിങ് 5,000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Sabarimala
'തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം, തളര്‍ന്ന് പോകരുത്; ഹു കെയേഴ്‌സ് അല്ല, വി കെയര്‍'; രാഹുലിനെതിരെ ഒളിയമ്പുമായി വീണാ ജോര്‍ജ്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ സന്നിധാനത്തെത്തി. ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും തിരക്ക് നിയന്ത്രണാതീതമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പമ്പയിലും സന്നിധാനത്തും കൃത്യമായി തിരക്ക് നിയന്ത്രിക്കുന്നുണ്ട്. പതിനെട്ടാംപടിയില്‍ ആളുകളെ കയറ്റുന്നതില്‍ വേഗം കൂട്ടിയും തിരക്ക് നിയന്ത്രിച്ചു.

Sabarimala
'നമുക്ക് കുഞ്ഞ് വേണം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്; ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോള്‍ എംഎല്‍എയുടെ അസഭ്യം

സന്നിധാനത്ത് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചൊവ്വാഴ്ച പടിയിറങ്ങും. തുടര്‍ന്ന് പുതിയ ബാച്ച് ചുമതലയേല്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Diego Forlan appointed Uruguay head coach
KC Venugopal
n prasanth, a jayathilak
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com