in alappuzha temple elephant attack mahouts
in alappuzha temple elephant attack mahoutsപ്രതീകാത്മക ചിത്രം

ആലപ്പുഴയില്‍ മദപ്പാടിലായിരുന്ന ആന പാപ്പാനെ താഴെയിട്ട് കുത്തി; പകരം വന്നയാള്‍ക്കെതിരെയും ആക്രമണം

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി
Published on

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും കുത്തിയത്.

ചങ്ങല അഴിച്ചുമാറ്റാന്‍ മുകളില്‍ കയറിയ മണികണ്ഠനെ ആന കുലുക്കി താഴെയിട്ടു. തുടര്‍ന്ന് ആന കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തുകയായിരുന്നു.

in alappuzha temple elephant attack mahouts
10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങള്‍, റേഷന്‍ കടകള്‍ വഴി ഇനി പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാം: മന്ത്രി ജി ആര്‍ അനില്‍

പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.

in alappuzha temple elephant attack mahouts
അയ്യപ്പഭക്ത സംഗമം; യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് പിന്‍വലിക്കണം, ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി
Summary

in alappuzha temple elephant attack mahouts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com