
ന്യൂഡൽഹി: ഇന്ത്യയിൽ, ജനസംഖ്യയുടെ 76 ശതമാനം ജനങ്ങളും അവർ താമസിക്കുന്ന 57 ശതമാനം ജില്ലകളും കടുത്ത ചൂടിന് ഇരയാകനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിൽ അമ്പരപ്പിക്കുന്ന വിധത്തിൽ രാത്രികാലങ്ങളിലെ ചൂട്, വർദ്ധിച്ചുവരുന്ന അന്തരീക്ഷത്തിലെ ഈർപ്പം, താപദ്വീപ് അഥവാ ഹീറ്റ് ഐലൻഡ് (പ്രാന്തപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ ആനുപാതികമല്ലാതെ വർദ്ധിക്കുന്ന ചൂട് അനുഭവപ്പെടുന്ന അവസ്ഥ) പ്രഭാവങ്ങൾ എന്നിവ അനുഭവിക്കുന്നതായും ഈ പഠനത്തിൽ കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
