യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മരണം 550 കടന്നു, തീപിടിച്ച് എണ്ണവില, ശബരിമലയിൽ യുവതീപ്രവേശനത്തെ എതിർക്കും; ഇന്നത്തെ അ‍ഞ്ചു പ്രധാന വാർത്തകൾ

ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു
 strikes on Iran, K Jayakumar,  M Swaraj
strikes on Iran, K Jayakumar, M Swaraj

ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തുന്ന ആക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. സൈനിക നടപടി രണ്ട് ദിവസം പിന്നിടുമ്പോള്‍ 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു. ഇതടക്കം അഞ്ചു വാർ‌ത്തകൾ ചുവടെ:

1. യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ മരണം 550 കടന്നു

UN calls emergency Security Council meeting after strikes on Iran
strikes on Iran

2. ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Indian crew member killed after drone boat hits oil tanker off Oman coast
Indian crew member killed after drone boat hits oil tanker source: x

3. പശ്ചിമേഷ്യ അശാന്തം, തീപിടിച്ച് എണ്ണ വില; ക്രൂഡ് 7.8 ശതമാനം ഉയര്‍ന്നു

crude Oil price
crude Oil price പ്രതീകാത്മ ചിത്രം

4. 'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

K Jayakumar
K Jayakumarഫയൽ/ എക്സ്പ്രസ്

ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബോര്‍ഡ് യോഗം പ്രമേയം പാസ്സാക്കി. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ ബോര്‍ഡില്‍ ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.

5. സ്വരാജും എംഎം മണിയുമില്ല; തൃപ്പൂണിത്തുറയില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍, എംബി ഷൈനിയും ജയചന്ദ്രനും സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍

KN Unnikrishnan, M Swaraj , MB Shyni
KN Unnikrishnan, M Swaraj , MB Shyniഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com