പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് : ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു
Isro's PSLV-C61 fails to deliver EOS-09 to space
പിഎസ്എല്‍വി സി-61

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല; പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; അത്യപൂര്‍വം- വിഡിയോ

Isro's PSLV-C61 fails to deliver EOS-09 to space
പിഎസ്എല്‍വി സി-61

2. വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; 28 പേര്‍ക്ക് പരിക്ക്

Bus loses control in Valparai, falls 20 feet; 28 injured
വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞുസ്ക്രീൻഷോട്ട്

3. വത്തിക്കാന്‍ ഒരുങ്ങി, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

Pope Leo
ലിയോ പതിനാലാമന്‍ മാര്‍പാപ്പ എപി

4. മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ എത്ര ചെലവ് വരും?; കണക്ക് ഇങ്ങനെ

Lionel Messi
ലയണല്‍ മെസി എക്സ്

5. കനത്ത മഴയിൽ ബെം​ഗളൂരുവിൽ വൻ നാശനഷ്ടം, മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക്, യെല്ലോ അലർട്ട്

Bengaluru Rain
ബം​ഗളൂരുവിൽ കനത്ത മഴഎക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com