'രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹിക കൂട്ടായ്മ', എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ
P V ANWAR MLA
പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്

മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. തുടര്‍ന്ന് ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. 'രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല, സാമൂഹിക കൂട്ടായ്മ'; ബോര്‍ഡില്‍ മനാഫിന്റെ ചിത്രം ഉപയോഗിച്ചത് മതേതര പ്രതീകമായതിനാല്‍; പി വി അന്‍വര്‍

P V ANWAR MLA
പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്

2. ബധിരരും മൂകരും എന്ന പ്രയോ​ഗം തെറ്റ്, കേൾവി പരിമിതർ എന്ന വാക്കും ഉചിതമല്ലെന്ന് ഹൈക്കോടതി

kerala high court
ഹൈക്കോടതിഫയല്‍

3. പി വി അൻവറിന്റെ ഡിഎംകെ; പാർട്ടി പ്രഖ്യാപനം ഇന്ന് മഞ്ചേരിയിൽ, തമിഴ് ഡിഎംകെയുടെ സഖ്യകക്ഷിയാവാൻ നീക്കം

PV Anwars
പി വി അൻവർഫെയ്സ്ബുക്ക്

4. എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

edayar industrial area blast
എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചുപ്രതീകാത്മക ചിത്രം

5. ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ വ്യാപക മഴ, ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain alert
സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com