ജഡ്ജിയെ ചോദ്യം ചെയ്തു, വിസാ ചട്ടങ്ങള്‍ മാറ്റി ഓസ്‌ട്രേലിയ, ഹാരി കെയ്‌ന് ബാലണ്‍ ഡി ഓര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം : ഇന്ന് മലയോര ഹർത്താൽ
Top 5 News Today
Top 5 News Today
Edited By:

ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ പ്രതിയായ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. വിസാ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയ. ഇസ്രയേലില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. ഹാരി കെയ്‌ന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. 'തന്റെ അറിവോടെയല്ല'

Cheranelloor Accident
ചേരാനെല്ലൂര്‍ അപകടത്തിന് ഇടയാക്കിയ കാറും ബൈക്കും

2. വിസാ ചട്ടങ്ങള്‍ മാറ്റി

visa rules
Indian Visa Applicants to Provide Fingerprints, Facial Images Under Australia's New RulesAI Generated Image

3. നെതന്യാഹു വാഴുമോ വീഴുമോ?

Israel Election
ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പ് AP

4. ഹാരി കെയ്ന് 'ബാലണ്‍ ഡി ഓര്‍'

Alexia & Harry
Alexia & HarryX/ @ballondor

ഫുട്ബോള്‍ ലോകത്തെ അഭിമാന പുരസ്‌കാരമായ ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ചരിത്രനേട്ടവുമായി ഇംഗ്ലിഷ് മുന്നേറ്റനിര താരം ഹാരി കെയ്ന്‍. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് താരമായി കെയ്ന്‍ മാറി. ഇതേ വേദിയിൽ ഗെർഡ് മുള്ളർ ട്രോഫിയും സ്വന്തമാക്കിയതോടെ, ഒരേ രാത്രിയിൽ രണ്ട് വ്യക്തിഗത പുരസ്കാരങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡും ബയേൺ മ്യൂണിക് താരം തന്റെ പേരിലാക്കി.

5. ജോലിയിൽ ശുഭ വാർത്ത

Daily Horoscope
Daily Horoscope

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com