കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

സിപിഎം സംസ്ഥാന സമിതി അംഗവും പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയുമായി അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിന്റാകും
അഡ്വ. കെ അനന്തഗോപന്‍
അഡ്വ. കെ അനന്തഗോപന്‍
Updated on: 
1 min read

തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി അംഗവും പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയുമായി അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിന്റാകും. അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ അനന്തഗോപനെ പ്രസിഡന്റായി തെരഞ്ഞെടുക്കും. സിപിഐ പ്രതിനിധിയായി മനേജ് ചരളേലും അംഗമാവും. നാളെ നിലവിലെ പ്രസിഡന്റിന്റെയും മെമ്പറുടെയും കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെയും മെമ്പറെയും തെരഞ്ഞെടുത്തത്.

2019ല്‍ പത്തനംതിട്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER