കവിയൂര്‍ പൊന്നമ്മയ്ക്ക് വിട, പള്‍സര്‍ സുനിക്ക് ജാമ്യം: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു
TOP NEWS

മലയാളത്തിന്റെ പ്രിയ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാദികളോടെയാണ് ജാമ്യം. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇവയാണ്.

1. മലയാള സിനിമയുടെ അമ്മയ്ക്ക് വിട; നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

kaviyur ponnamma
കവിയൂര്‍ പൊന്നമ്മന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, ഫയല്‍

2. 'മാധ്യമങ്ങളോട് മിണ്ടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ'; പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

pulsar suni
പൾസർ സുനി ഫയൽ

3. ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്ക്, റിപ്പോര്‍ട്ട്

Exploding Pagers in Lebanon; Investigation to Malayali, report
റിന്‍സണ്‍ടി വി ദൃശ്യം

4. തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പോ?; രാഷ്ട്രീയ വിവാദം, അന്വേഷിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍, കേന്ദ്രം റിപ്പോര്‍ട്ട് തേടി

tirupati laddoo
തിരുപ്പതി ലഡുഫെയ്‌സ്ബുക്ക്

5. ബംഗ്ലാദേശിനെ 47 ഓവറില്‍ എറിഞ്ഞിട്ടു; ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് 227 റണ്‍സ്; ബുമ്രയക്ക് 4വിക്കറ്റ്

 BAN dismissed for 149; Bumrah snaps 4-fer
ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍ എക്‌സ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com