സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി; ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം.
baiju paulose
baiju paulosescreen grab
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം.

പൊലീസിന്റ അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് നടപടി. സ്ഥലം മാറ്റത്തെത്തുടര്‍ന്ന് ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും.

പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പി, മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍ കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.

baiju paulose
കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; ചര്‍ച്ച ഫലം കണ്ടു, പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി
baiju paulose
63 ഗ്രാം എംഡിഎംഎ കൈവശം വച്ച് വിൽപ്പന: പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും
baiju paulose
'തടവുപുള്ളികൾ നിറഞ്ഞു, തിരുവനന്തപുരത്ത് നാലാമത്തെ സെൻട്രൽ ജയിൽ നിർമിക്കും'; ആഭ്യന്തര മന്ത്രി
Summary

Kerala Government Transfers 161 DYSP Officers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com