സജി ചെറിയാന് കുരുക്കാകുമോ?; തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
Top News
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസം​ഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. പണി സിനിമയെ വിമർശിച്ചു കൊണ്ടുള്ള റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ അറിയാം.

1. സജി ചെറിയാന് കുരുക്കാകുമോ? മല്ലപ്പള്ളി പ്രസം​ഗത്തിൽ സിബിഐ അന്വേഷണം, ഹർജി ഇന്ന് ഹൈക്കോടതിയിൽ

saji cherian
സജി ചെറിയാന്‍ഫയല്‍

2. ശ്രേഷ്ഠ ഇടയന് വിട ചൊല്ലാൻ നാട്; തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്

Baselios Thomas
തോമസ് പ്രഥമന്‍ കാതോലിക്ക ബാവ

3. 'നിനക്ക് ധൈര്യമുണ്ടോ എന്റെ മുന്നിൽ വരാൻ'; പണിക്കെതിരെ വിമർശനക്കുറിപ്പ്, റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നടൻ ജോജു ജോർജ്

Joju George
ജോജു ജോർജ്ഫെയ്സ്ബുക്ക്

4. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു

Rohit Bal
രോഹിത് ബാല്‍ എക്സ്

5. കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Thirur Satheesan
തിരൂർ സതീശൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com