ലോറി കയറി 14 കാരന്‍ മരിച്ചു; അപകടം സൈക്കിളില്‍ സഞ്ചരിക്കവെ

ഓട്ടോ ഇടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ അസ്ലമിന്റെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: എറണാകുളത്ത് 14 കാരന്‍ ലോറി കയറി മരിച്ചു. എറണാകുളം പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. 

സൈക്കിളില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഓട്ടോ ഇടിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വീണ അസ്ലമിന്റെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER