കൊങ്കൺ മൺസൂൺ ടൈം ടേബിൾ അവസാനിച്ചു; ട്രെയിൻ സമയ മാറ്റം ഇന്ന് മുതൽ

നേത്രാവതി അടക്കമുള്ളവയുടെ ഓട്ടത്തിൽ മണിക്കൂറുകളുടെ മാറ്റം വരും
Konkan Monsoon Time Table Ends
Konkan Monsoon Time Tableപ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: ജൂൺ 15 മുതലുള്ള റെയിൽവേയുടെ മൺസൂൺ ടൈം ടേബിൾ അവസാനിച്ചു. കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം ഇന്ന് മുതൽ മാറും. നേത്രാവതി, മത്സ്യ​ഗന്ധ അടക്കമുള്ള ട്രെയിനുകളുടെ ഓട്ടത്തിൽ മണിക്കൂറുകളുടെ മാറ്റം വരും.

ഓഖ, വെരാവൽ എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നു ​ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയം കേരളത്തിനുള്ളിൽ മാറില്ല. മം​ഗളൂരു മുതലുള്ള കൊങ്കൺ പാതയിൽ മാറും.

Konkan Monsoon Time Table Ends
'കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്ക് അറിയാം; വേണമെങ്കിൽ പഠിച്ചാൽ മതി'; വിദ്യാർത്ഥികളോട് സിപിഎം ജില്ലാ സെക്രട്ടറി

ട്രെയിനുകളുടെ വേ​ഗം 110-120 കിലോമീറ്ററായി വർധിക്കും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് സാധാരണ മൺസൂൺ ടൈംടേബിൾ.

Konkan Monsoon Time Table Ends
പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകരുത്; മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്തെഴുതി എഐഎസ്എഫ്
Summary

Konkan Monsoon Time Table: Train timings via Konkan will change from today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com