കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്

അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു
സ്‌നേഹില്‍കുമാര്‍
സ്‌നേഹില്‍കുമാര്‍ഫെയ്‌സ്ബുക്ക്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റില്‍ കത്ത് ലഭിച്ചത്.

അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല്‍ കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

സ്‌നേഹില്‍കുമാര്‍
കണ്ടല ബാങ്ക് കള്ളപ്പണ കേസ്: മുഖ്യപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികള്‍ക്ക് ജാമ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sugathan, Ramesh Chennithala
Kalladi Landslide Zone Expert Committee
medicine
Thantri Kandaru Rajeevaru
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com