​ഗുരുവായൂർ യാത്രയുമായി കെഎസ്ആർടിസി; സു​ഗമമായ ദർശനത്തിനും താമസത്തിനും സൗകര്യം

കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം യാത്രകളിൽ ഇനി ഗുരുവായൂർ ദർശന യാത്രകളും
ksrtc guruvayur yatra
ksrtc guruvayur yatraകെഎസ്ആർടിസി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

തൃശൂർ: കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം യാത്രകളിൽ ഇനി ഗുരുവായൂർ ദർശന യാത്രകളും. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്. കൂടാതെ മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ചുവടെ നൽകിയിട്ടുള്ള ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടുക.

ksrtc guruvayur yatra
ശിവരാത്രി അനുഷ്ഠാനങ്ങള്‍ എന്തെല്ലാം?, ബലി തര്‍പ്പണ സമയം എപ്പോള്‍?; ഉറക്കമൊഴിക്കുന്നത് എന്തിന്?

Trivandrum North – 9188619378

Trivandrum South – 9188938522

Kollam – 9188938523

Pathanamthitta – 9188938524

Alappuzha – 9188938525

Kottayam – 9188938526

Idukki – 9188938527

Ernakulam – 9188938528

Thrissur – 9188938529

Palakkad – 9188938530

Malappuram – 9188938531

Kozhikode – 9188938532

Wayanad – 9188938533

Kannur & Kasaragod – 9188938534

State Co-ordinator – 9188938521

ksrtc guruvayur yatra
ഇന്ന് മഹാശിവരാത്രി, മണപ്പുറത്തേയ്ക്ക് ഒഴുകിയെത്തി ഭക്തര്‍, വൈകീട്ട് നാലുമുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ
Summary

ksrtc budget tourism: Easy darshan and accommodation facilities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com