പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍; ഗതാഗതം നിരോധിച്ചു

പൊന്‍മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശകക്തമായ മഴയാണ് തുടരുന്നത്
പൊന്‍മുടി/ഫയല്‍ ചിത്രം
പൊന്‍മുടി/ഫയല്‍ ചിത്രം
Updated on
1 min read


തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ മണ്ണിടിച്ചില്‍. കല്ലാറില്‍ നിനന് പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞത്. റോഡ് ഇടിഞ്ഞു താഴ്ന്നതിനാല്‍ ജില്ലാ കലക്ടര്‍ ഗതാഗതം നിരോധിച്ചു. 

പൊന്‍മുടി, ബോണക്കാട്, കല്ലാര്‍, പേപ്പാറ വനമേഖലയില്‍ ശകക്തമായ മഴയാണ് തുടരുന്നത്. കഴിഞ്ഞദിവസം കല്ലാര്‍ നദിയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഗതിമാറി ഒഴുകുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com