എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്
MDMA Arrest
അറസ്റ്റിലായ ജിനേഷ്
Edited By:
Updated on
1 min read

തിരുവനന്തപുരം : ലഹരിമരുന്നുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാര്‍ഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്.

MDMA Arrest
സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുത്, മുന്നറിയിപ്പ്

ഇയാളില്‍ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്.

നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചത്, മറ്റ് വിദ്യാര്‍ഥികളോ സംഘങ്ങളോ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

MDMA Arrest
'ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയില്‍ ലീഗും യൂത്ത് ലീഗും; പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാല്‍ മഹാഭാഗ്യം!'
MDMA Arrest
പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
MDMA Arrest
ലോട്ടറിയടിക്കാൻ 'ഭാഗ്യ ജില്ല'യുണ്ടോ? തിരുവോണം ബമ്പറിൽ 59 ലക്ഷം ടിക്കറ്റുകൾ തീർന്നു; ഖജനാവിലേക്ക് ഒഴുകിയെത്തിയത് 230 കോടി
Summary

Law student arrested with MDMA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com