• Search results for excise
Image Title
arrest

സ്വിഫ്റ്റ് കാറിൽ കർണാടക മദ്യം കേരളത്തിലേക്ക് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 172.8 ലിറ്റർ; രണ്ട് പേർ അറസ്റ്റിൽ

സംഭവത്തിൽ ഹോസ്ദുർ​ഗ് പെരിയ സ്വദേശി ദാമോ​ദരൻ, തെക്കിൽ സ്വദേശി മനോമോഹന എന്നിവരാണ് അറസ്റ്റിലായത്

Published on 10th September 2023
durugs

17 ദിവസം; പിടിച്ചെടുത്തത് രണ്ടര കോടിയുടെ മയക്കുമരുന്ന്, 630പേര്‍ അറസ്റ്റില്‍

ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനകളില്‍ 17 ദിവസം കൊണ്ട് പിടിച്ചെടുത്തത് രണ്ടര കോടിയുടെ മയക്കുമരുന്ന്

Published on 27th August 2023
liquor_arrest_1
vimal_kumar_yadav

ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവച്ച് കൊന്നു; അന്വേഷണം

ദൈനിക് ജാഗരണ്‍ പത്രത്തിലെ വിമല്‍കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.

Published on 18th August 2023
ARREST

മകന് കാന്‍സര്‍ എന്ന് പറഞ്ഞ് 'മുതലക്കണ്ണീര്‍', ഹോട്ടലില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി 'ലൈംഗിക ബന്ധം'; 60കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടി, അറസ്റ്റ് 

ഒരു സ്ത്രീയെ സാമ്പത്തികമായി സഹായിച്ചത് ഒടുവില്‍ ഊരാകുടുക്കായി മാറുമെന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച അറുപതുകാരന്‍ ഒരിക്കലും കരുതി കാണില്ല

Published on 18th August 2023
train accident

ദമ്പതികള്‍ മുഖത്തടിച്ചു, യുവാവ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണു; പാഞ്ഞെത്തി ട്രെയിന്‍, ഒടുവില്‍- വീഡിയോ 

മഹാരാഷ്ട്രയില്‍ ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ്, ഈസമയത്ത് കടന്നുവന്ന ട്രെയിന്‍ ഇടിച്ച് മരിച്ചു

Published on 18th August 2023
CRIME

ശല്യം സഹിക്കാനായില്ല; 25കാരനെ ട്രെയിനില്‍ കെട്ടിയിട്ടു; സീറ്റിനടിയിലിട്ട് ശ്വാസം മുട്ടിച്ചുകൊന്നു

ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Published on 18th August 2023
Flight
gold

കാർ​ഗോയിൽ വീണ്ടും സ്വർണക്കടത്ത്; അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിൽ 206 ഗ്രാം സ്വര്‍ണം 

ബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്

Published on 21st June 2023
assistant_camera_man_arrested

50 ​ഗ്രാമിന് 2000 രൂപ, തൂക്കിനോക്കാൻ ഇലക്ട്രോണിക് ത്രാസും; 225 ഗ്രാം കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് കാമറാമാൻ അറസ്റ്റിൽ

നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിൽ സുഹൈൽ പ്രവർത്തിച്ചിട്ടുണ്ടെന്ന്‌ എക്‌സൈ്‌ അധികൃതർ അറിയിച്ചു

Published on 10th June 2023
tiny_tom_unnikrishnan

'പല്ലുപൊടിഞ്ഞ നടന്‍ ആരാണെന്ന് ടിനി ടോമിനോട് എക്‌സൈസ് ചോദിക്കണം'; സെറ്റില്‍ ഷാഡോ പൊലീസ് വേണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍

വലിയൊരു ആരോപണം ഉന്നയിച്ചിട്ട് എക്‌സൈസ് ടിനി ടോമില്‍ നിന്ന് മൊഴിയെടുക്കാത്തത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു

Published on 8th June 2023
NAJEEM_KOYA

'എടുക്കെടാ സാധനം, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'; സംവിധായകന്റെ മുറിയിലെ എക്‌സൈസ് പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക

നജീമിനെ മനഃപൂര്‍വം കേസില്‍ കുടുക്കാനാണ് ശ്രമിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു

Published on 8th June 2023
ai_camera

എഐ ക്യാമറകള്‍ ഇന്ന് കണ്ടത് 49,317 നിയമ ലംഘനങ്ങള്‍, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് എഐ ക്യാമറകളില്‍ ഇന്ന് കുടുങ്ങിയത് 49,317 നിയമ ലംഘനങ്ങള്‍

Published on 6th June 2023
Cyclone_Biparjoy

ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ

ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

Published on 6th June 2023
Mahipal_Yadav_IPS

പുതിയ എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവ് ഐപിഎസ് 

എസ്‌ ആനന്ദകൃഷ്‌ണൻ വിരമിച്ച ഒഴിവിലാണ്‌ നിയമനം

Published on 6th June 2023

Search results 1 - 15 of 49