മന്‍മോഹന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്താല്‍ 25 കോടി, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
sebastian paul
സെബാസ്റ്റ്യന്‍ പോള്‍

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. പാചകവാതക വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വര്‍ധന

LPG CYLINDER
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിപ്രതീകാത്മക ചിത്രം

2. മന്‍മോഹന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്താല്‍ 25 കോടി; പ്രണബിന്റെ ദൂതന്മാര്‍ സമീപിച്ചെന്ന് സെബാസ്റ്റ്യന്‍ പോള്‍

sebastian paul
സെബാസ്റ്റ്യന്‍ പോള്‍

3. പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷ കോടതി പരി​​ഗണിക്കും

PP Divya
പിപി ദിവ്യ ഫെയ്സബുക്ക്

4. ജയത്തില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയുമില്ല, സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ബുംറ കളിക്കില്ല

INDIA VS NEW ZEALAND TEST
കോഹ് ലി പരിശീലനത്തിൽപിടിഐ

5. മലയാള നാടിന് ഇന്ന് 68-ാം പിറന്നാൾ

Kerala
ഫെയ്സ്ബുക്ക് ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com