വീട്ട് ജോലിക്ക് പോയി മടങ്ങുമ്പോള്‍ വഴിയില്‍ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയില്‍

വീട്ട് ജോലിക്ക് പോകുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
accused
പ്രതിയായ ജോസ്വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on: 
1 min read

കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

accused
മലപ്പുറത്തെ നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി

വീട്ട് ജോലിക്ക് പോകുന്ന സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതി ബൈക്കില്‍ ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചെങ്കിലും അതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന് വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER