ഓടുന്ന ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്രയുടെ ഞെട്ടിക്കുന്ന വിഡിയോ

മൂന്നാർ ​ഗ്യാപ് റോഡിലാണ് സംഭവം
KSRTC Double Decker Bus
KSRTC Double Decker Bus
Updated on
1 min read

തൊടുപുഴ: മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ വിനോദ സഞ്ചാരിയുടെ അപകട യാത്ര. ​ഗ്യാപ് റോഡിലാണ് സംഭവം. ഓടുന്ന ബസിൽ‌ നിന്നു തലയും ശരീരവും പുറത്തിട്ട് അഭ്യാസം കാണിക്കുന്ന വിഡിയോയാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന ​ദൃശ്യങ്ങൾ വൈറലാണ്.

KSRTC Double Decker Bus
ദിവസവും തീരാ തർക്കങ്ങളും കൈയാങ്കളിയും; രാമനാട്ടുകര ടോൾ പ്ലാസയിൽ എന്താണ് നടക്കുന്നത്? ഇതൊക്കെ എന്ന് തീരും...

ഗ്യാപ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഡബിൾ ഡക്കറിന്റെ മുകളിലത്തെ നിലയിലെ ജനാലയിലൂടെ തലയും ശരീരവും പുറത്തേക്ക് ഇട്ടാണ് വിനോദ സഞ്ചാരി കൈവീശിയും മറ്റും യാത്ര ചെയ്തത്. അപകടകരമായ ഈ ദൃശ്യങ്ങൾ മുന്നിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് പകർത്തിയത്.

KSRTC Double Decker Bus
'മദ്യ നികുതി കുറയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു എന്നായിരുന്നല്ലോ ദുരാരോപണം; അതിപ്പോൾ പൊളിഞ്ഞില്ലേ'
KSRTC Double Decker Bus
ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
KSRTC Double Decker Bus
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സന്തോഷ് കുമാറിനെ നിയമിച്ചു
Summary

Shocking Video: Tourist Risks Life With Dangerous Stunt on Moving KSRTC Double Decker Bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com