വയനാട്ടിനെ ദുരന്തഭൂമിയാക്കി വൻ ഉരുൾ പൊട്ടൽ, റെഡ് അലര്‍ട്ട് ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഉരുൾപൊട്ടലിനെത്തുടർന്ന് അട്ടമല, ചൂരല്‍മല മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. നിരവധി പേരെ കാണാതായാതായാണ് വിവരം
heavy rain

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 19 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്.

1. ദുരന്തഭൂമിയായി വയനാട്

wayanad landslide
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നുഫെയ്സ്ബുക്ക്

2. കൺട്രോൾ റൂം തുറന്നു

landslide
വയനാട് ജില്ലയിൽ ഉരുൾപൊട്ടൽഎക്‌സ്‌

3. ഇന്ന് അതിതീവ്ര മഴ

kerala rain updates today
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്ഫയല്‍

4. സർവീസുകൾ നിർത്തി

ksrtc
വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചുഫയല്‍

5. ചുരത്തില്‍ നിയന്ത്രണം

thamarassery-pass-traffic-control
താമരശ്ശേരി ചുരം ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com