'നവീൻബാബുവിന്റേത് കൊലപാതകമെന്ന് സംശയം'- പൊലീസിനെ വിശ്വാസമില്ലെന്ന് കുടുംബം- ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാകിസ്ഥാനിൽ ഇമ്രാൻ അനുയായികളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ, 6 മരണം
Today's 5 top news
ഇസ്ലാമബാദ് തെരുവിൽ അരങ്ങേറിയ ഏറ്റുമുട്ടൽപിടിഐ

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻബാബുവിന്റെ മരണത്തിൽ യഥാർത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പൊലീസിന് പുറത്തുള്ള ഏജൻസി എന്ന നിലയിൽ സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

1. 'തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല; നവീൻബാബുവിന്റേത് കൊലപാതകമെന്ന് സംശയം'

pp divya- naveen babu
പിപി ദിവ്യ- എഡിഎം നവീന്‍ ബാബുഫയല്‍

2. ഇമ്രാൻ അനുയായികൾ തെരുവിലിറങ്ങി, ഇസ്ലാമബാദ് കലാപ കലുഷിതം; ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

Imran Khan supporters break through security
ഇമ്രാൻ അനുയായികളുടെ പ്രതിഷേധം ആക്രമാസക്തമായപ്പോൾപിടിഐ

3. നാട്ടിക വാഹനാപകടം: മരിച്ചവര്‍ക്ക് അന്തിമോപചാരമർപ്പിച്ച് മന്ത്രി എം ബി രാജേഷ്, വിഡിയോ

MB Rajesh
നാട്ടിക വാഹനാപകടത്തിൽ മരിച്ചവര്‍ക്ക് അന്തിമോപചാരമർപ്പിച്ച് മന്ത്രി എം ബി രാജേഷ്

4. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എഡിജിപി

Photoshoot of policemen at the  ADGP seeks report
ശബരിമല ഫോട്ടോഷൂട്ട്

5. 'ഞാൻ ചോദിച്ച പണം അവർ തന്നു, ഇതെന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡബ്സി

Dabzee
ഡബ്സിഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com