Advanced Search
Please provide search keyword(s)- Search results for family
Image | Title | |
---|---|---|
'കസവ് മുണ്ടും വേഷ്ടിയും'; ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്മേല്പുത്തൂര് ആഡിറ്റോറിയത്തിലും കിഴക്കേ നടയിലും നിന്നിരുന്ന ഭക്തജനങ്ങളെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മുന്‍ രാഷ്ട്രപതി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. | ||
![]() | പി കെ ഫിറോസ് ജയിലില്‍ തന്നെ; 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യംസെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം | |
![]() | നാളെ പ്രാദേശിക അവധിചെങ്ങന്നൂര് മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ചാണ് പ്രാദേശിക അവധി. | |
![]() | കടലില്‍ പോയവര്‍ ഉടന്‍ മടങ്ങണം; ജാഗ്രതാ നിര്‍ദേശം; ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി വരെമണിക്കൂറില് 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. | |
![]() | 75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-350 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | |
ജെന്നി എലീനോര്‍ മാര്‍ക്സ് ലോകത്തിലേക്ക് ഇറങ്ങി, 'മുന്നോട്ട് പോകുക' എന്ന മന്ത്രവുമായിഫെമിനിസത്തിന്റെ മാതാവായി കരുതപ്പെടുന്ന മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റ് ഇംഗ്ലീഷ് രാഷ്ട്രീയ ചിന്തയിലും പ്രവര്‍ത്തനത്തിലും പകര്‍ന്ന ഊര്‍ജ്ജത്തെ മുന്നോട്ടെടുത്ത മഹാപ്രതിഭയായിരുന്നു എലീനോര്‍ | ||
![]() | "ഇതാണ് എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം"; ലോ കോളജ് ഓർമ്മകളിൽ മമ്മൂക്ക, വിഡിയോഎറണാകുളം ലോ കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്ന് മമ്മൂട്ടി | |
![]() | പഴനി ക്ഷേത്രം സന്ദർശിച്ച് അമല പോൾ; ഒപ്പം അമ്മയും സഹോദരിയും, ചിത്രങ്ങൾഅമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം പഴനിയിൽ നിന്നെടുത്ത ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത് | |
![]() | 'കാലാ ചഷ്മ ചാമ്പ്യന്‍സ്', കിരീട നേട്ടം ആഘോഷിക്കാന്‍ കിടിലന്‍ ഡാന്‍സും; ഇന്റര്‍നെറ്റ് കീഴടക്കി ഇന്ത്യയുടെ ചുണക്കുട്ടികള്‍'കാലാ ചഷ്മ...' പാട്ടിന് ചുവടുവച്ചാണ് താരങ്ങള്‍ സന്തോഷം പങ്കുവച്ചത് | |
![]() | കരിമ്പിന് ജ്യൂസ് കുടിക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വിഡിയോ വൈറല്കരിമ്പിന് ജ്യൂസ് കുടിക്കാന്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങി ദക്ഷിണ കൊറിയന്‍ ബ്ലോഗര്‍ കിം ജേഹിയോന്‍ | |
![]() | പഴവും ബ്രെഡ്ഡും ഉണ്ടോ? ഉഗ്രന്‍ മഫിന്‍സ് തയ്യാറാക്കാംപഴുത്തുപോകുന്ന പഴം കളയാതെ ഉപയോഗപ്പെടുത്താൻ ബെനാന-ബ്രെഡ് മഫിൻസ് | |
![]() | ഒരു മസാല ചായ ഉണ്ടാക്കാൻ ഇത്രയും തള്ള് വേണോ? പരിഹസിച്ച് സോഷ്യൽ മീഡിയ; വീഡിയോവീഡിയോയെ പരിഹസിച്ച് നിരവധി കമന്റുകളാണ് വന്നത്. | |
![]() | ഡയറി എടുത്താൽ ഞാൻ വന്ന് ഇടിക്കും, ബാബു ചേട്ടൻ അന്ന് എന്റെ രക്ഷകനാണ്; 28 വർഷം മുൻപത്തെ ഡയറിയുമായി രമേശ് പിഷാരടിബുക്കിന്റെ കവറിലായി ബാബു ആന്റണിയുടെ ഫോട്ടോ വെട്ടിഒട്ടിച്ചിരിക്കുകയാണ് | |
![]() | അമ്മയുടെ മരണം താങ്ങാനായില്ല,, ആശുപത്രി മുറിയിൽ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്; വിഡിയോകാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു | |
![]() | മുടി അലങ്കരിക്കാന്‍ മാംഗോ ബൈറ്റ് മുതല്‍ ഫെറെറോ റോഷര്‍ വരെ; ഒരു വെറൈറ്റി വധു, വിഡിയോചോക്ലേറ്റും മിഠായികളും ഉപയോഗിച്ച് മുടി അലങ്കരിച്ച ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് |
Search results 1 - 15 of 4534