വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ കുഞ്ഞ് 'ബാധ്യത', അർഷിദിനെ കൊന്നത് നെഞ്ചിൽ ചവിട്ടി, ചരിത്രമെഴുതാന്‍ കണ്ണൂരുകാരന്‍; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
nedumangad toddler death case,  Tiny Tom,  Tahsin Mohammed
nedumangad toddler death case, Tiny Tom, Tahsin Mohammed
Edited By:

നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് 'ബാധ്യത', അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

nedumangad toddler death case
അഷ്‌കർ, അഖില

2. 'സൈബര്‍ ആക്രമണം തുടരുന്നു, വര്‍ഗീയ അധിക്ഷേപവും'; ടിനി ടോമിനെതിരെ പരാതി നല്‍കി അന്‍സിബ ഹസന്‍

Ansiba, Tiny Tom
Ansiba, Tiny Tomfil

3. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍, നന്ദിപ്രമേയ ചര്‍ച്ച ഇന്ന്

Kerala Assembly
കേരള നിയമസഭ ( Kerala Assembly ) ഫയല്‍ ചിത്രം

4. കൊടിയ അനാസ്ഥ! ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌കന്റെ കാല്‍ പുഴുവരിച്ച നിലയില്‍, സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

Thiruvananthapuram Medical College Hospital
Thiruvananthapuram Medical Collegeഫയല്‍

5. ചരിത്രമെഴുതാന്‍ കണ്ണൂരുകാരന്‍; ഖത്തര്‍ ലോകകപ്പ് ടീമില്‍ മലയാളി പന്തുതട്ടും, ആരാണ് തഹ്‌സീന്‍ മുഹമ്മദ്?

 Tahsin Mohammed
തഹ്‌സീന്‍ മുഹമ്മദ്SOURCE: X

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com