നിലമ്പൂര്‍ തിരിച്ചുപിടിച്ച് യുഡിഎഫ്; കരുത്തുകാട്ടി അന്‍വര്‍; മോദിയെ വീണ്ടും പുകഴ്ത്തി തരൂര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് പ്രധാന നേട്ടമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.
Nilambur by election Aryadan Shoukath victorty
today top five news

1. പ്രധാനമന്ത്രിയുടെ ഊര്‍ജ്ജസ്വലതയും ഇടപെടല്‍ ശേഷിയും ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് നേട്ടം; മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

shashi tharoor, narendra modi
ശശി തരൂർ, നരേന്ദ്രമോദി ( shashi tharoor, narendra modi ) ഫയൽ

2. നിലമ്പൂരിന്റെ ഹൃദയം തൊട്ട് ഷൗക്കത്ത്;നിലംപരിശായി എം സ്വരാജ്, ഷോക്ക് ട്രീറ്റ്‌മെന്റായി അന്‍വര്‍

Nilambur by election,
ആര്യാടൻ ഷൗക്കത്ത്

3. ഹൃദയാഘാതം, വിഎസ് ആശുപത്രിയിൽ

VS Achuthanandan admitted to hospital
VS Achuthanandan

4. ഇരുപക്ഷത്തോടും പടവെട്ടി ഇരുപതിനായിരത്തോളം വോട്ട്; മൂന്നാമതായിട്ടും 'ജയിച്ചുകയറി' അന്‍വര്‍

Nilambur by election 2025 P V Anvar performance against udf and ldf
Nilambur by election 2025 P V Anvar performance against udf and ldf Social Media

5. ഇറാനിലെ ഫൊര്‍ദോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം; ജയിലും വ്യോമതാവളങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍

US airstrikes on Iran's nuclear sites
US airstrikes on Iran's nuclear sitesfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com