ഇന്ന് രാത്രിയിൽ പവർ കട്ട് ഉണ്ടായേക്കില്ല, തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക, മഹാമാരികളെ നേരിടാന്‍ ബ്രിക്‌സ് ഇന്റഗ്രേറ്റഡ് സിസ്റ്റം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല
electricity, G Sudhakaran, M V Govindan
electricity, G Sudhakaran, M V Govindan
Edited By:

ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

1. ഇന്ന് 'ഇരുട്ടത് ഇരിക്കേണ്ട'; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

electricity usage in kerala
electricity usage in keralaai image

2. 'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്‌സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'

Xi present, PM Modi says weaponisation of critical minerals hurdle to growth
Xi present, PM Modi says weaponisation of critical minerals hurdle to growth

3. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല; തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക: എം വി ഗോവിന്ദന്‍

M V Govindan
M V Govindan

കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക. തിരുത്തലുകള്‍ വരുത്തിയോ എന്ന് മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കും. ഒരുപാട് രേഖകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞിട്ടും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്. തീരുമാനം കൊണ്ട് മാത്രം കാര്യമില്ല. അത് ഫലപ്രദമായി നടപ്പാക്കിയോ എന്ന് സംസ്ഥാന കമ്മിറ്റി പരിശോധിക്കും. സംഘടനാപരമായും നയപരമായും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും പുതിയ അവബോധത്തോടെ പോകാനുള്ള ശേഷി പാര്‍ട്ടിയിലുടനീളം ഉണ്ടാക്കുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

4. 'സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് ഞാന്‍; കൂടെയുള്ള മന്ത്രിമാരെ സതീശന്‍ സൂക്ഷിക്കണം'

G Sudhakaran
G SudhakaranFILE

5. മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

Baby John
ബേബി ജോണ്‍ file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com