ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍,കടബാധ്യത 5.07 ലക്ഷം കോടി; വിചിത്രവാദമെന്ന് പ്രതിപക്ഷം; കാലവര്‍ഷം എത്തി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല
today top five news
today top five news

1. പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

Satheeshan _White paper
Satheeshan _White paper (ധവള പത്രം)

2. 'ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ല, മുന്‍പ് അവതരിപ്പിച്ച പല ധവളപത്രങ്ങളും പൊളിറ്റിക്കല്‍ ഡോക്യുമെന്റ്'; വിചിത്രവാദമെന്ന് പ്രതിപക്ഷം

v d satheesan
വി ഡി സതീശൻ സഭയിൽ

3. രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

Minister George Kurian
Minister George Kurian

4. സംസ്ഥാനത്ത് കാലവര്‍ഷം എത്തി, അറബിക്കടലില്‍ ചക്രവാതച്ചുഴി; അതിശക്തമഴ മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

Kerala Rain
Kerala Rain

5. കർണാടക മന്ത്രിസഭയിൽ അഞ്ച് മുസ്‌ലിം മന്ത്രിമാർ വേണം; കോൺഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി മതനേതാക്കൾ

DK Shivakumar
ഡികെ ശിവകുമാര്‍

കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് മുസ്‌ലിം വോട്ടർമാരുടെ പിന്തുണയോടെയാണെന്നും അതിനാൽ സംസ്ഥാന മന്ത്രിസഭയിൽ സമുദായത്തിൽ നിന്നുള്ള അഞ്ച് പേർക്ക് മന്ത്രിസ്ഥാനം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം മതനേതാക്കളും പണ്ഡിതന്മാരും രംഗത്ത്. ഈ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കിൽ വരും നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതങ്ങൾ പാർട്ടി നേരിടേണ്ടി വരുമെന്ന് നേതാക്കൾ പരസ്യമായി മുന്നറിയിപ്പ് നൽകി. ഹുബ്ബള്ളി ബെള്ളിനഗറിലെ ഹസ്രത്ത് സയ്യിദ് ഫത്തേ ഷാ വലി ദർഗയിൽ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഒത്തുകൂടിയ മുസ്‌ലിം നേതാക്കളുടെയും ഉലമാക്കളുടെയും സംയുക്ത യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com