നോര്‍ക്ക റൂട്ട്സ്: എറണാകുളം സെന്ററില്‍ തിങ്കളാഴ്ച സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ഓഗസ്റ്റ് 11 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല
travellers waiting at airport
Norka Roots: No certificate attestation on Monday at Ernakulam centerപ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ഓഗസ്റ്റ് 11 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല. സാങ്കേതിക കാരണങ്ങളാല്‍ തിങ്കളാഴ്ച നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

travellers waiting at airport
രണ്ടാനച്ഛന്റെ ക്രൂരത; എട്ടുവയസ്സുകാരനെ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു; കസ്റ്റഡിയില്‍

കൂടുതല്‍ വിവരങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.

travellers waiting at airport
'ദളിത് ആക്ടിവിസം ഇതാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ഒറ്റപ്പെടും'
Summary

Norka Roots: No certificate attestation on Monday at Ernakulam center

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com