
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഹർജികൾ മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍എസ്എസിനെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
