ശബരി റെയില്‍ ആദ്യഘട്ടത്തില്‍ ഒറ്റവരിപ്പാത; 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' ബില്‍ ജെപിസിക്ക്; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും.
sabari rail project
മുഖ്യമന്ത്രി പിണറായി വിജയന്‍

1. മാര്‍ച്ചിനുള്ളില്‍ ബസുകളില്‍ കാമറ സ്ഥാപിക്കണം; സ്വകാര്യ ബസിടിച്ചു മരണമുണ്ടായാല്‍ 6 മാസത്തേക്ക് പെര്‍മിറ്റ് റദ്ദാക്കും

k b ganesh kumar
കെ ബി ഗണേഷ് കുമാര്‍ ഫയൽ

2. എല്‍ദോസിന് വിട നല്‍കി നാട്; സര്‍ക്കാരിന് മുന്നറിയിപ്പുമായി ജനരോഷം

eldos creamation kothamangalam
എല്‍ദോസിന് അന്ത്യചുംബനം നല്‍കി ബന്ധുക്കള്‍

3. 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' ബില്‍ ജെപിസിക്ക്; 269 പേര്‍ അനുകൂലിച്ചു; എതിര്‍ത്തത് 198 അംഗങ്ങള്‍

Amit Shah speaks in the Lok Sabha
'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' ബില്‍; അമിത് ഷാ ലോക്‌സഭയില്‍ സംസാരിക്കുന്നു പിടിഐ

4. 'ശബരി റെയില്‍പാത ആദ്യഘട്ടത്തില്‍ ഒറ്റവരിപ്പാത; ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ട'

Sabari Rail Project
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി-എരുമേലി-നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകും

5. കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കുറ്റാരോപിതരുടെ എല്ലാ സ്വത്തും കണ്ടുകെട്ടരുത്; ഇഡി നടപടിയിൽ ഇടപെട്ട് ഹൈക്കോടതി

karuvannur bank fraud case
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com