പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി?; അപ്രതീക്ഷിത നീക്കവുമായി സിപിഎം 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ രാഷ്ട്രീയ നീക്കവുമായി എല്‍ഡിഎഫ്
എല്‍ഡിഎഫ് പതാക, ചാണ്ടി ഉമ്മന്‍
എല്‍ഡിഎഫ് പതാക, ചാണ്ടി ഉമ്മന്‍
Updated on: 
1 min read

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ രാഷ്ട്രീയ നീക്കവുമായി എല്‍ഡിഎഫ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. പുതുപ്പള്ളിയിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധിയാണ് ഇദ്ദേഹം എന്നാണ് സൂചന. 

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി അടുത്തബന്ധമുള്ള ഇദ്ദേഹവുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. നാളെത്തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും വിവരമുണ്ട്. 

ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ഇദ്ദേഹവുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഇദ്ദേഹം വഴങ്ങിയിട്ടില്ലെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER