യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ശമ്പളം ഒന്നരലക്ഷം 

യോഗ്യത ബി.എസ്.സി. നഴ്സിംഗ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്
യുഎഇയില്‍ നഴ്‌സുമാര്‍ക്ക് അവസരം; ശമ്പളം ഒന്നരലക്ഷം 
Updated on: 
1 min read

തിരുവനന്തപുരം: യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്സിംഗ്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാര്‍ട്ടം, എന്‍.ഐ.സിയു, മെഡിക്കല്‍ സര്‍ജിക്കല്‍, തിയേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. വനിതകള്‍ക്ക് മുന്‍ഗണന. പ്രമുഖ ആശുപത്രികളില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3-1.5 ലക്ഷം രൂപ
.
അപേക്ഷ   www.norkaroots.org  യില്‍ ആഗസ്റ്റ് 8 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939  (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) നിന്നും ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER