
നേപ്പാളിനെ പിടിച്ചുലച്ച് വന്‍ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 50 ലേറെ പേര്‍ മരിച്ചു. 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാതായി. കുടുങ്ങിയവരില്‍ മലയാളി ടൂറിസ്റ്റ് സംഘവും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് മധ്യകേരളത്തില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates