പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളർത്തു നായയെ കൊന്നു

ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായയെ ചത്ത നിലയിൽ കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പാലക്കാട്: മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയതായി സംശയം. തത്തേങ്ങലത്താണ് വീണ്ടും പുലിയുടെ സാന്നിധ്യം സംശയിക്കുന്നത്. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്തു നായയെ പുലി കൊന്നു. 

ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് നായയെ ചത്ത നിലയിൽ കണ്ടത്. എന്നാൽ പുലിയെ കണ്ടെത്താൻ സാധിച്ചില്ല. 

വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER