മീൻ വറുത്തു നൽകിയില്ല; മദ്യപിച്ചെത്തി ക്രൂര മർദ്ദനം; ഭർത്താവിനെതിരെ ദൃശ്യങ്ങൾ സഹിതം ഭാര്യയുടെ പരാതി, കേസ്

തലമുടിയിൽ കുത്തിപ്പിടിച്ച് മുതുകിലും കവിളിലും ക്രൂരമായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
A lady frying fish
domestic violence
Updated on
1 min read

പത്തനംതിട്ട: മീൻ വറുത്തു നൽകാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചെന്നു പരാതി. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

റാന്നി ഐത്തല പടിയറ വീട്ടിൽ റെജിക്കെതിരെയാണ് കേസ്. ഭാര്യ സുജയാണ് പരാതി നൽകിയത്. സുജയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് മുതുകിലും കവിളിലും ക്രൂരമായി അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

A lady frying fish
കൃഷി ഭൂമി പുരയിടമാക്കാൻ... കൈക്കൂലി 10 ലക്ഷം! ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ, 2 കൂട്ടാളികളും കുടുങ്ങി

മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഭർത്താവ് ചോറിനു കറികൾ കുറഞ്ഞു പോയതിന്റെ പേരിലാണു മർദ്ദിച്ചത്. മർദ്ദനം പതിവായതിനാലാണു തെളിവു സഹിതം പൊലീസിൽ പരാതി നൽകിയതെന്നു സുജ വ്യക്തമാക്കി.

A lady frying fish
സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍
A lady frying fish
മഴ തോർന്നിട്ടില്ല; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത
Summary

A shocking incident of domestic violence has been reported in Ranni

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com