കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽമുറിയിൽ പൊലീസ് പരിശോധന, സംഘർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കള്ളപ്പണം ഷാനിമോളുടെ മുറിയിൽ ഒളിപ്പിച്ചെന്ന് സംശയമെന്ന് എഎ റഹിം. റഹീമിന്റെ സംസ്കാരമല്ല തന്റേതെന്ന് ഷാനിമോൾ
കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽമുറിയിൽ പൊലീസ് പരിശോധന, സംഘർഷം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കള്ളപ്പണം എത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് കോൺ​ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ പൊലീസ് രാത്രി പരിശോധന നടത്തിയത് സംഘർഷത്തിനിടയാക്കി. സിപിഎം-ബിജെപി പ്രവർത്തകർ കോൺ​ഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചന പ്രകാരം ട്രംപ് ലീഡ് ചെയ്യുകയാണ്

1. പൊലീസ് പരിശോധന, പ്രതിഷേധം

palakkad
കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധനടെലിവിഷൻ ദൃശ്യം

2. 'ഒന്നും കണ്ടെത്തിയില്ല'

Palakkad hotel raid
പാലക്കാട് എഎസ്പിടെലിവിഷൻ ദൃശ്യം

3. ട്രംപിന് മുന്നേറ്റം

us president election 2024
കമല ഹാരിസ്, ട്രംപ് എപി

4. പ്രതിരോധമന്ത്രി പുറത്ത്

israel defence minister
യോവ് ​ഗാലന്റ് എക്സ്

5. തുലാവർഷം ശക്തമാകുന്നു

rain alert in kerala
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com