പ്രസിഡന്റ്സ് ട്രോഫി ജലോത്സവം: നാളെ പ്രാദേശിക അവധി

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും
Local Holiday declared in Kollam
Local Holiday
Edited By:
Updated on: 
1 min read

തിരുവനന്തപുരം: 12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും നാളെ ( 2026 നവംബർ 21) അഷ്ടമുടിക്കായലിൽ നടക്കും. ജലോത്സവത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കൊല്ലം കോർപ്പറേഷൻ പരിധിയിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Summary

President's Trophy Boat Race: Local Holiday Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER