മോദി എന്റെ ഫോണ്‍ ചോര്‍ത്തുന്നു; പുതിയ 24കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍; ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മാറ്റ് ഹെൻ‌റിയുടെ ഉജ്ജ്വല ബൗളിങ്ങാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ഹെൻ‌റി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി
TODAY TOP FIVE NEWS
TODAY TOP FIVE NEWS
Edited By:

1. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

vd satheesan
VD Satheesan

2. വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ എത്തി; കൂത്താളിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

kavitha
കവിത

3. 'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

rahul gandhi
രാഹുല്‍ ഗാന്ധി

4. 'കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ ജഡ്ജി'; ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

Justice C S Karnan
ജസ്റ്റിസ് സി എസ് കര്‍ണന്‍

5. ആറ് വിക്കറ്റ് പിഴുത് മാറ്റ് ഹെൻ‌റി; ഇന്ത്യ 89ന് പുറത്ത്; കിവികള്‍ക്ക് റെക്കോര്‍ഡ് വിജയം

matt henry
Matt Henry finished his triple-wicket first over by trapping Shreyas Iyer lbwPhoto | AFP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER