രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയിൽ, കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു താണു, പുടിന്‍ പ്രിയ സുഹൃത്ത്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

റോഡില്‍ വന്‍ ഗര്‍ത്തം, തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്
Today's top five news
Today's top five news

'ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ ദൃശ്യത നല്‍കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട് ആത്മഹത്യാപരമാണ്. യുഡിഎഫിന് വോട്ടു ചെയ്യുന്ന ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കും ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ടും ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കുന്നത് നാലു വോട്ടു കിട്ടാനാണ്'.

1. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ

Rahul Mamkootathil
rahul mamkootathilഫെയ്സ്ബുക്ക്

2. കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു

The National Highway collapsed in Kollam while under construction
കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു

3. ഇന്ത്യയും റഷ്യയും എട്ട് കരാറുകളില്‍ ഒപ്പിട്ടു 

'Dear Friends' PM Modi, Putin Say "Walk Together In Fight Against Terror"
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

4. 'ക്ഷേത്ര വരുമാനം ദൈവത്തിന്റേതാണ്'

Supreme Court
Supreme Courtഫയൽ

5. 'കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ആത്മഹത്യാപരം'

pinarayi vijayan
പിണറായി വിജയന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com