സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്
സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മലയാള സിനിമയിലെ പ്രമുഖർക്കെതിരെ കൂടുതൽ ലൈം​ഗികാരോപണങ്ങൾ ഉയർന്നു വരികയാണ്. ഒരു സിനിമയുടെ സെറ്റിൽവെച്ച് നടൻ കടന്നുപിടിച്ചതായി നടി സോണിയ മൽഹാർ പൊലീസിന് പരാതി നൽകി

1. സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം

actor siddique
നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തുഫയൽ

2. പെന്‍ഷന്‍ നാളെ മുതല്‍

pension distribution
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ഫയല്‍ ചിത്രം

3. എതിരില്ലാതെ ജോർജ് കുര്യൻ

george kurian
ജോര്‍ജ് കുര്യന്‍ ഫയല്‍

4. അനിൽ സേവ്യർ അന്തരിച്ചു

anil xavier
അനിൽ സേവ്യർ

5. പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും

passport
നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുകപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com